Question:

2,000 രൂപ വിലയുള്ള സാരി ഒരു കച്ചവടക്കാരൻ 10% വില വർദ്ധിപ്പിച്ച് 10% ഡിസ്കൗണ്ടിൽ വില്ക്കുന്നു. എങ്കിൽ സാരിയുടെ ഇപ്പോഴത്തെ വിലയെന്ത് ?

A2010

B2000

C1980

D1800

Answer:

C. 1980

Explanation:

സാരിയുടെ വാങ്ങിയ വില = 2000 സാരിയുടെ വിപണന വില = 2000 × ഡിസ്‌കൗണ്ട്% = 2000 × 90/100 = 1800 10% വില വർധിപ്പിച്ചാൽ സാരിയുടെ ഇപ്പോഴത്തെ വില = 1800 × 110/100 =1980


Related Questions:

1500 രൂപയ്ക്ക് വിൽക്കുന്ന ഒരു സാധനത്തിന്റെ വാങ്ങിയ വിലയും ലാഭവും തമ്മിലുള്ള അനുപാതം 1 : 3 ആയാൽ വാങ്ങിയ വില എത്ര?

30% ലാഭം ലഭിക്കണമെങ്കിൽ 400 രൂപയ്ക്ക് വാങ്ങിയ സാധനം എത്ര രൂപയ്ക്ക് വിൽക്കണം?

500 രൂപയ്ക്കു വാങ്ങിയ പുസ്തകം 40% നഷ്ടത്തിൽ വിറ്റാൽ വിറ്റവില എത്ര ?

950 ഗ്രാം പഞ്ചസാരയുടെ വിറ്റവില ഒരു കിലോഗ്രാം പഞ്ചസാരയുടെ വാങ്ങിയ വിലയ്ക്ക് തുല്യമായാൽ കച്ചവടക്കാരൻറ ലാഭം എത്ര ശതമാനം

1500 രൂപ പരസ്യവിലയുള്ള ഒരു വാച്ച് 8% ഡിസ്കൗണ്ടിന് വിറ്റു. അപ്പോൾ കച്ചവടക്കാരന് 20% ലാഭം കിട്ടിയെങ്കിൽ വാങ്ങിയ വില എത്ര?