Question:
100 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 20 സെക്കന്റിൽ ഒരു പാലത്തിലൂടെ കടന്നു പോകും, ആ ട്രെയി നിന്റെ സ്പീഡ് 10 m/s കൂട്ടിയാൽ ട്രെയിൻ പാലത്തിലൂടെ 10 സെക്കന്റിൽ കടന്നു പോകും. അങ്ങ നെയെങ്കിൽ പാലത്തിന്റെ നീളം എത്ര?
A70
B80
C90
D100
Answer:
D. 100
Explanation:
ട്രെയിനിന്റെ നീളം = 100 പാലത്തിന്റെ നീളം = L പാലം കടന്നു പോകുന്നതിന് എടുക്കുന്ന സമയം = 20s [100 + L]/20 = ട്രെയിനിന്റെ സ്പീഡ് (S) ട്രെയിനിന്റെ സ്പീഡ് 10 m/s കൂട്ടിയാൽ, [100 + L]/10 = S + 10 [100 + L]/10 = [100 + L]/20 + 10 2[100 + L] - [100 + L] = 200 200 + 2L - 100 - L = 200 L = 100