Question:
120 m നീളമുള്ള ഒരു ട്രെയിൻ ഒരു പോസ്റ്റ് കടക്കാൻ 6 സെക്കൻ്റ് എടുത്തു.എങ്കിൽ ട്രെയിനിന്റെ വേഗത കണക്കാക്കുക.
A60 km/hr
B20 km/hr
C15 lkm/hr
D72 km/hr
Answer:
D. 72 km/hr
Explanation:
ട്രെയിനിന്റെ വേഗത =ദൂരം/സമയം = 120/6 =20 m/s m/s നേ km/hr ലേക്ക് മാറ്റാൻ m/s ലുള്ള വിലയെ 18/5 കൊണ്ടു ഗുണിക്കുക =20x18/5 = 72km/hr