ഒരു ട്രെയിൻ 2 മിനിറ്റിൽ 3 കി മീ ദൂരം പോകുന്നു. എന്നാൽ 6 മണിക്കൂർ കൊണ്ട് എത്ര ദൂരം പോകും ?A640 കി. മീ.B450 കി. മീC540 കി. മീD460 കി. മീAnswer: C. 540 കി. മീRead Explanation:2 മിനിറ്റിൽ 3 കി മീ ദൂരം 1 മിനിറ്റിൽ 1.5 കി മീ ദൂരം 6 മണിക്കൂർ = 6 × 60 = 360 min ദൂരം = 360 × 1.5 = 540Open explanation in App