App Logo

No.1 PSC Learning App

1M+ Downloads

ഒരു ട്രെയിൻ മണിക്കൂറിൽ 75 കിലോമീറ്റര്‍ എന്ന ഏകീകൃത വേഗതയിൽ നീങ്ങുന്നു . ആ ട്രെയിൻ 20 മിനിറ്റ് ഉള്ളിൽ എത്ര ദൂരം സഞ്ചരിക്കും ?

A35

B15

C25

D20

Answer:

C. 25

Read Explanation:

വേഗത = 75KM/HR സമയം = 20 നിനക്ക് = 20/60 മണിക്കൂർ ദൂരം = വേഗത × സമയം = 75 × 20/60 = 25 കിലോമീറ്റർ


Related Questions:

മണിക്കൂറിൽ 72 കി.മീ. വേഗത്തിലോടുന്ന 150 മി. നീളമുള്ള തീവണ്ടി 250 മീ. നീളമുള്ള പാലം കടക്കാൻ വേണ്ട സമയം?

45 കി.മീ/മണിക്കൂർ വേഗതയിൽ ഓടുന്ന ഒരു ട്രെയിൻ 9 കി.മീ/മണിക്കൂർ വേഗതയിൽ അതേ ദിശയിൽ ഓടുന്ന ഒരാളെ 20 സെക്കൻഡിൽ മറികടക്കുന്നു. അങ്ങനെയെങ്കിൽ ട്രെയിനിന്റെ നീളം കണ്ടെത്തുക.

60 കിലോമീറ്റർ / മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന 200 മീറ്റർ നീളമുള്ള ഒരു ട്രെയിൻ വഴിയരികിൽ നിൽക്കുന്ന ഒരു വ്യക്തിയെ കടന്നു പോകാൻ എത്ര സമയം വേണം ?

മണിക്കൂറിൽ 80 കി.മീ. വേഗത്തിലോടുന്ന ഒരു ട്രയിൻ എതിർദിശയിൽ മണിക്കൂറിൽ 10 കി.മീ. വേഗത്തിൽ ഓടുന്ന ഒരാളെ കടന്നുപോകാൻ 4 സെക്കൻഡ് വേണമെങ്കിൽ ട്രയിനിന്റെ നീളമെത്ര?

A train of 110m moving at a speed of 90 km/hr. How long will it take to cross a platform 90 m long.