Challenger App

No.1 PSC Learning App

1M+ Downloads
ഒരു ത്രികോണത്തിന്റെ കോണുകൾ 30°, 60°, 90°. 90°-ക്ക് എതിരെയുള്ള വശത്തിന്റെ നീളം 12 സെന്റിമീറ്റർ ആയാൽ 60° -ക്ക് എതിരെയുള്ള വശത്തിന്റെ നീളം എത്ര ?

A6√3

B6√2

C12/√2

D12/√3

Answer:

A. 6√3

Read Explanation:

ത്രികോണത്തിന്റെ കോണുകൾ 30°, 60°, 90° ആയാൽ അവയുടെ വശങ്ങൾ തമ്മിലുളള അംശബന്ധം യഥാക്രമം 1 : √3 : 2 ആണ്. ഇവിടെ , 2 ⇒12 √3 ⇒12/2 × √3 = 6√3


Related Questions:

ഒരു ദീർഘചതുരത്തിന്റെ നീളവും വീതിയും 8: 3 എന്ന അനുപാതത്തിലാണ്. ദീർഘചതുരത്തിന്റെ ചുറ്റളവ് 220 സെന്റിമീറ്ററാണെങ്കിൽ, ദീർഘചതുരത്തിന്റെ നീളം എന്താണ്?
5 cm ആരമുള്ള ഒരു വൃത്തത്തിൽ നിന്നും 216° കേന്ദ്രകോണുള്ള ഒരു വൃത്താംശം വെട്ടി ഒരു വൃത്തസ്തൂപിക ഉണ്ടാക്കിയാൽ വൃത്തസ്തൂപികയുടെ ആരം എത്ര ?
ഒരു ഗോളത്തിന്റെ ആരം ഇരട്ടി ആക്കിയാൽ ഉപരിതല വിസ്‌തീർണ്ണം എത്ര വർദ്ധിക്കും?
സമചതുരത്തിന്റെ വശം 12 cm ആയാൽ അതിന്റെ വികർണത്തിന്റെ നീളം?
ഒരു സമചതുരപ്പെട്ടിയുടെ ഒരു വശം 30 സെ.മീ. ആണ്. അതിനുള്ളിൽ 5 സെ.മീ. വശങ്ങളുള്ള എത്ര സമചതുരക്കട്ടകം വയ്ക്കാം?