ഒരു ത്രികോണത്തിന്റെ കോണുകൾ 30°, 60°, 90°. 90°-ക്ക് എതിരെയുള്ള വശത്തിന്റെ നീളം 12 സെന്റിമീറ്റർ ആയാൽ 60° -ക്ക് എതിരെയുള്ള വശത്തിന്റെ നീളം എത്ര ?A6√3B6√2C12/√2D12/√3Answer: A. 6√3Read Explanation:ത്രികോണത്തിന്റെ കോണുകൾ 30°, 60°, 90° ആയാൽ അവയുടെ വശങ്ങൾ തമ്മിലുളള അംശബന്ധം യഥാക്രമം 1 : √3 : 2 ആണ്. ഇവിടെ , 2 ⇒12 √3 ⇒12/2 × √3 = 6√3Open explanation in App