App Logo

No.1 PSC Learning App

1M+ Downloads

A 40 മീറ്റർ തന്റെ ഓഫീസിൽ നിന്നും വടക്കു ദിശയിലേക്ക് നടക്കും. അതിനുശേഷം വലത്തോട്ടുതിരിഞ്ഞു 8 മീറ്റർ വീണ്ടും നടക്കും. വീണ്ടും വലത്തോട്ടു തിരിഞ്ഞു 34 മീറ്റർ നടക്കും.അങ്ങനെയെങ്കിൽ A ഇപ്പോൾ തന്റെ ഓഫീസിൽ നിന്നും എത്ര ദൂരത്താണ്?

A8

B10

C12

D14

Answer:

B. 10

Read Explanation:

AC² = AB² + BC²

= 6² + 8²

=36+64=100

AC=10


Related Questions:

A person was going towards south, then turns left then left again, then right. After that he turned about. In which direction is he now?

ഒരു വാച്ചിൽ സമയം 7 : 45 എന്ന് കാണിക്കുകയാണ്. അപ്പോൾ മിനുട്ട് സൂചി വടക്ക് ദിശയിലേക്കാണെങ്കിൽ മണിക്കൂർ സൂചി ഏത് ദിശയിലായിരിക്കും?

തെക്കോട്ട് നോക്കി നിൽക്കുന്ന അമ്മ ഘടികാര ദിശയ്ക്ക് എതിർവശം 135 ഡിഗ്രി തിരിഞ്ഞ് നേരെ നടക്കുകയാണ് .എന്നാൽ ഏത് ദിശയിലേക്കാണ് ഇപ്പോൾ നടക്കുന്നത്?

കിഴക്കോട്ട് നോക്കി നിന്ന് വ്യായാമം ചെയ്തു കൊണ്ടിരിക്കുന്ന ആൾ താഴെ പറയും പ്രകാരം തിരിഞ്ഞാൽ അവസാനം ഏത് ദിശയിലേക്ക് തിരിഞ്ഞ് ആയിരിക്കും നിൽക്കുന്നത്?.ഇടത്, ഇടത്, വലത്, ഇടത് ,വലത്,വലത്, ഇടത് .

മിന്നു 200 മി, കിഴക്കോട്ട് നടന്നു. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് 100 മീ. വീണ്ടും നടന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് ഒരു 200 മീ. കൂടി നടന്ന് യാത്ര അവസാനിപ്പിച്ചു. എങ്കിൽ ആരംഭിച്ച സ്ഥാനത്തുനിന്നും എത്ര അകലെയാണ് നിന്നു ഇപ്പോൾ?