Question:

2023ലെ റസ്പിരർ ലീവിംഗ് സയൻസസിൻ്റെ വായു നിലവാര റിപ്പോർട്ട് പ്രകാരം ശുദ്ധ വായു നിലവാരത്തിൽ ഒന്നാമത് എത്തിയ നഗരം ഏത് ?

Aഐസ്വാൾ

Bചിക്കമംഗ്ലൂർ

Cമണ്ഡിഖേര

Dമൂന്നാർ

Answer:

A. ഐസ്വാൾ

Explanation:

• ശുദ്ധ വായു നിലവാരത്തിൽ രണ്ടാമത് എത്തിയ നഗരം - ചിക്കമംഗ്ലൂർ (കർണാടക) • മൂന്നാമത് എത്തിയത് - മണ്ഡിഖേര (ഹരിയാന)


Related Questions:

2024 ലേക്കുള്ള ആഗോള സർവകലാശാല റാങ്ക് പട്ടികയിൽ ഇന്ത്യൻ സർവ്വകലാശാലകളിൽ രണ്ടാം സ്ഥാനത്ത് എത്തിയ കേരളത്തിലെ സർവകലാശാല ഏത് ?

കാർബൺ പുറന്തള്ളുന്നതിൽ ലോകത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യം ?

പ്രജാ ഫൗണ്ടേഷൻ പുറത്തിറക്കിയ 2024 ലെ അർബൻ ഗവേണൻസ് ഇൻഡക്‌സിൽ ഒന്നാമത് എത്തിയ സംസ്ഥാനം ഏത് ?

വേൾഡ് ജസ്റ്റിസ് പ്രോജക്ട് തയ്യാറാക്കിയ 2024 ലെ റൂൾ ഓഫ് ലോ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

സ്പീഡ്ടെസ്റ്റിന്റെ ആഗോള സൂചിക പ്രകാരം മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ഏതാണ് ?