Question:

2024 ലെ കണക്ക് അനുസരിച്ച് കേരളത്തിൽ ഏറ്റവും കുറവ് പച്ചത്തുരുത്തുകൾ ഉള്ള ജില്ല ഏത് ?

Aകോട്ടയം

Bഇടുക്കി

Cവയനാട്

Dകോഴിക്കോട്

Answer:

C. വയനാട്

Explanation:

• കേരളത്തിൽ ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകൾ ഉള്ള ജില്ല -കാസർഗോഡ് • കേരളത്തിലെ ആദ്യത്തെ പച്ചത്തുരുത്ത് ജില്ല - തിരുവനന്തപുരം • കേരളത്തിലെ ആദ്യത്തെ പച്ചത്തുരുത്ത് ബ്ലോക്ക് പഞ്ചായത്ത് - കിളിമാനൂർ • കേരളത്തിലെ ആദ്യത്തെ പച്ചത്തുരുത്ത് പഞ്ചായത്ത് - കൊടുമൺ


Related Questions:

തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ലയേത്?

The district Malappuram was formed in:

സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ല ഏത് ?

സ്കൂൾ വിദ്യാർത്ഥികൾക്കായി ബോക്സിങ് അക്കാദമി തുടങ്ങിയ കേരളത്തിലെ ആദ്യത്തെ ജില്ല ?

കാസര്‍ഗോ‍ഡ് ജില്ല രൂപംകൊണ്ട വര്‍ഷം?