Question:
ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്ക് പ്രകാരം 2024 ൽ ഏറ്റവും കുറവ് പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്‌ത കേരളത്തിലെ ജില്ല ?
Aപത്തനംതിട്ട
Bകാസർഗോഡ്
Cകോട്ടയം
Dവയനാട്
Answer:
B. കാസർഗോഡ്
Explanation:
• 2024 ൽ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്‌ത കേരളത്തിലെ ജില്ല - തിരുവനന്തപുരം (602 കേസുകൾ) • രണ്ടാമത് - മലപ്പുറം (504 കേസുകൾ) • മൂന്നാമത് - കോഴിക്കോട് (460 കേസുകൾ) • കാസർഗോഡ് ജില്ലയിൽ 155 പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത് • 2024 ൽ കേരളത്തിലാകെ 4594 പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്