Question:

2023 ലെ ഹുറൂൺ ഇൻഡക്‌സ് പ്രകാരം ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനി ഏത് ?

Aറിലയൻസ് ഇൻഡസ്ട്രീസ്

Bടാറ്റാ കൺസൾട്ടൻസി സർവീസ്

Cസൺ ഫാർമസ്യുട്ടിക്കൽസ്

Dഅദാനി ഗ്രൂപ്പ്

Answer:

A. റിലയൻസ് ഇൻഡസ്ട്രീസ്

Explanation:

• ആഗോള തലത്തിൽ 44-ാം സ്ഥാനത്താണ് റിലയൻസ് ഇൻഡസ്ട്രീസ് • ഇന്ത്യയിൽ രണ്ടാമത് ഉള്ള കമ്പനി - ടാറ്റാ കൺസൾട്ടൻസി സർവീസ് • ആഗോളതലത്തിൽ ഏറ്റവും മൂല്യമേറിയ കമ്പനി - ആപ്പിൾ • ആഗോളതലത്തിൽ രണ്ടാം സ്ഥാനം - മൈക്രോസോഫ്റ്റ്


Related Questions:

ലോവി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട 2024 ലെ ഏഷ്യാ പവർ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

Which economist prepared the first human development index?

വേൾഡ് ജസ്റ്റിസ് പ്രോജക്ട് തയ്യാറാക്കിയ 2024 ലെ റൂൾ ഓഫ് ലോ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

"എക്കണോമിക്സ് ഇന്റലിജൻസ് ഇൻഡക്സ്" 2023ലെ കണക്കുപ്രകാരം ലോകത്തിലെ ഏറ്റവും താമസ യോഗ്യമായ നഗരങ്ങളിൽ ഒന്നാമത് എത്തിയത് ?

2024 ൽ പുറത്തുവന്ന ആഗോള പ്രകൃതി സംരക്ഷണ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ?