Question:

ഇൻെറർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രൻറ്സ് റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ കുടിയേറ്റക്കാരുള്ള രാജ്യം ?

Aജർമ്മനി

Bസൗദി അറേബ്യ

Cബ്രിട്ടൻ

Dയു എസ് എ

Answer:

D. യു എസ് എ

Explanation:

• കുടിയേറ്റക്കാരുടെ എണ്ണത്തിൽ രണ്ടാമതുള്ള രാജ്യം - ജർമ്മനി • മൂന്നാമത് - സൗദി അറേബ്യ • ഇന്ത്യ, മെക്‌സിക്കോ, റഷ്യ, സിറിയ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ കുടിയേറുന്നത് • അന്താരാഷ്ട്ര കുടിയേറ്റ ദിനം - ഡിസംബർ 18


Related Questions:

അന്താരാഷ്ട്ര ഗ്ലേസിയർ (ഹിമാനി) സംരക്ഷണ വർഷമായി ആചരിക്കുന്നത് ?

Who is the President of the World Bank?

2024 ൽ അൽജസീറ എന്ന അന്താരാഷ്ട്ര മാധ്യമത്തിൻറെ പ്രവർത്തനങ്ങളും സംപ്രേഷണവും നിരോധിച്ച രാജ്യം ഏത് ?

2023 ജൂലൈയിൽ സമ്പൂർണ്ണ രാസായുധ മുക്തമായി മാറിയ രാജ്യം ഏത് ?

കോളിൻസ് നിഘണ്ടു 2024 ലെ വാക്കായി തിരഞ്ഞെടുത്തത് ?