താഴെ പറയുന്നവയിൽ കേരള ദുരന്ത നിവാരണ നയം 2010 പ്രകാരം കാറ്റഗറി- 1 ൽ ഹൈഡ്രോമെറ്റീരിയോളജിക്കൽ ഡിസാസ്റ്ററിൽ വരാത്തത് ഏത്?
Aവെള്ളപ്പൊക്കം
Bഇടിമിന്നൽ
Cചുഴലിക്കാറ്റ്
Dസുനാമി.
Answer:
D. സുനാമി.
Read Explanation:
കേരള സർക്കാരിന്റെ ദുരന്തനിവാരണ നയം 2010 പ്രകാരം ഡിസാസ്റ്റർ എന്നതിന്റെ താഴെ പറയുന്ന. അഞ്ച് വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.
Category -1 Hydrometeorological disasters.
Flood
Drought
Lightning
Cyclone
Category 2 Geologically related disasters.
Landslides
earthquakes
Dam failures.
Tsunami, etc.
Category 3 chemical, industrial and nuclear related disasters.
Leakage of hazardous materials at the time of their manufacturer, processing and transportation
Disasters due to manufacture, storage, use and transportation of hazardous products, pesticides, etc, and waste produced during the manufacturing process.