Question:
2025 ൽ പുറത്തുവിട്ട കേരള സംസ്ഥാന സാമ്പത്തിക സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിന് കാരണമാകുന്ന രോഗം ?
Aഹൃദ്രോഗം
Bആസ്മ
Cകാൻസർ
Dപക്ഷാഘാതം
Answer:
A. ഹൃദ്രോഗം
Explanation:
• 2021 ലെ കണക്ക് പ്രകാരം 47.5 % പേർ ഹൃദ്രോഗം മൂലം മരണപ്പെട്ടു • രണ്ടാമത് - ആസ്മ (16.6 %) • മൂന്നാമത് - കാൻസർ (14.37 %) • 2021 നെ അവലംബമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്