App Logo

No.1 PSC Learning App

1M+ Downloads

2024 ഫെബ്രുവരിയിലെ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ രാജ്യം ഏത് ?

Aഇന്ത്യ

Bയു കെ

Cജപ്പാൻ

Dജർമ്മനി

Answer:

D. ജർമ്മനി

Read Explanation:

• ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ ഒന്നാം സ്ഥാനം - യു എസ് എ • രണ്ടാം സ്ഥാനം - ചൈന • നാലാം സ്ഥാനം - ജപ്പാൻ • അഞ്ചാം സ്ഥാനം - ഇന്ത്യ • ആറാം സ്ഥാനം - യു കെ


Related Questions:

2023 അഗസ്റ്റോടുകൂടി വാടകയ്ക്ക് നൽകുന്ന ഇ - സ്‌കൂട്ടറുകൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ച നഗരം ഏതാണ് ?

ജാതി വിവേചന വിരുദ്ധ ബിൽ പാസാക്കുന്ന അമേരിക്കയിലെ ആദ്യത്തെ സംസ്ഥാനം ഏത് ?

2023 ലെ തുർക്കി പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ വിജയിച്ചത് ?

2021-ലെ ഖേൽരത്‌ന പുരസ്‌കാര ജേതാക്കളിൽ ഒരാളാണ് കൃഷ്ണ നഗർ. അദ്ദേഹം ഏത് സംസ്ഥാനക്കാരനാണ്?

2022-ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി ?