App Logo

No.1 PSC Learning App

1M+ Downloads
ഇൻറ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രെഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2022 ൽ ഏറ്റവും കൂടുതൽ പ്രവാസി പണം ലഭിച്ച രാജ്യം ഏത് ?

Aചൈന

Bമെക്‌സിക്കോ

Cഇന്ത്യ

Dഫിലിപ്പൈൻസ്

Answer:

C. ഇന്ത്യ

Read Explanation:

• പ്രവാസികളിൽ നിന്ന് 10000 കോടി ഡോളർ നേടുന്ന ലോകത്തിലെ ആദ്യ രാജ്യം ആണ് ഇന്ത്യ • രണ്ടാം സ്ഥാനത്തുള്ള രാജ്യം - മെക്‌സിക്കോ • മൂന്നാം സ്ഥാനം - ചൈന • നാലാം സ്ഥാനം - ഫിലിപ്പൈൻസ് • വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നതും ബിസിനസ് ചെയ്യുന്നതുമായ പൗരന്മാർ അയക്കുന്ന പണത്തിൻറെ കണക്കാണിത്


Related Questions:

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2023ൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ കടുവകൾ ഉള്ള ടൈഗർ റിസർവ് ?
യുണൈറ്റഡ് നേഷൻസ് ( യു. എൻ. ) മാനവ വികസന സൂചിക 2022 പ്രകാരം ഇന്ത്യയുടെ സ്ഥാനം
2023-ൽ പുറത്തുവന്ന 2021-ലെ ഗ്ലോബൽ ക്വാളിറ്റി ഇൻഫ്രാസ്ട്രക്ചർ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
വേൾഡ് ജസ്റ്റിസ് പ്രോജക്ട് തയ്യാറാക്കിയ 2024 ലെ റൂൾ ഓഫ് ലോ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
താഴെ പറയുന്നതിൽ മാനവ വികസനം സാധ്യമാക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏതാണ് ?