Question:

2024 ൽ കേരള വനം വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കേരളത്തിലെ കാട്ടാനകളുടെ എണ്ണം ?

A1920

B1997

C1812

D1793

Answer:

D. 1793

Explanation:

• ഏറ്റവും കൂടുതൽ ആനകളെ കണ്ടെത്തിയ വനമേഖല - പെരിയാർ വനമേഖല • ആനകളുടെ എണ്ണം രേഖപ്പെടുത്താൻ ഉപയോഗിച്ച സെൻസസ് രീതികൾ - ബ്ലോക്ക് കൗണ്ട്, ഡംഗ് കൗണ്ട്, ഓപ്പൺ ഏരിയ കൗണ്ട്


Related Questions:

തണ്ണീർമുക്കം ബണ്ടിന്റെ പ്രവർത്തനം ആരംഭിച്ച വർഷമേത് ?

കേരള ഇൻസ്റ്റിട്യൂട്ട് ഓഫ് ഫോക്ലോർ ആൻഡ് ഫോക്ക് ആർട്സ് എവിടെയാണ് ?

2023 മലപ്പുറം നാടുകാണിയിലും, കക്കാടംപൊയിൽ ഭാഗത്തും കണ്ടെത്തിയ കല്ലൻ തുമ്പി അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?

2023 ഒക്ടോബറിൽ ഇടുക്കിയിലെ കട്ടപ്പനയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം നിശാശലഭത്തിൻറെ പേരെന്ത് ?

തണ്ണീർത്തട അതോറിറ്റിയുടെ ചെയർപേഴ്സൺ ആര് ?