App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ 135-ാo സ്ഥാപക വാർഷികം ആഘോഷിച്ച കേരളത്തിലെ റിസർവ് വനം ഏത് ?

Aനെല്ലിയാമ്പതി

Bഷോളയാർ

Cകോന്നി

Dതെന്മല

Answer:

C. കോന്നി

Read Explanation:

  • കേരളത്തിലെ ആദ്യത്തെ റിസർവ് വനം - കോന്നി.
  • പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്നു
  • കോന്നി റിസർവ് വനം സ്ഥാപിതമായത് - 1888 ഒക്ടോബർ 9
  • യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട വർഷം - 2012

Related Questions:

തണ്ണീർമുക്കം ബണ്ടിന്റെ പ്രവർത്തനം ആരംഭിച്ച വർഷമേത് ?
താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് കേരളത്തിലെ ഫിസിയോ ഗ്രാഫിക് ഡിവിഷനുകളുടെ പശ്ചാത്തലത്തിൽ, മിഡ്ലാൻഡ്സ് മേഖലയെ കൃത്യമായി വിവരിക്കുന്നത്?
2023 നവംബറിൽ "ശ്വേതകണ്ഠൻ മുൾവാലൻ ശരപ്പക്ഷി" എന്ന ദേശാടനപ്പക്ഷിയെ കണ്ടെത്തിയത് കേരളത്തിൽ എവിടെയാണ് ?
കേരളത്തിലെ ആദ്യത്തെ റിസർവ്വ് വനമേത്?
അടുത്തിടെ ഇടുക്കിയിൽ നിന്ന് പുതിയതായി കണ്ടെത്തിയ "അംപൗലിടെർമസ് സക്കറിയ" (Ampoulitermes Zacharia) എന്നത് ഏത് വിഭാഗം ജീവിയാണ് ?