A7.8 %
B7.4 %`
C8.1 %
D8.6 %
A7.8 %
B7.4 %`
C8.1 %
D8.6 %
Related Questions:
സിസ്റ്റം ഓഫ് നാഷണൽ ഇൻകം അക്കൗണ്ടിംഗ് പ്രകാരം താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഏത്/ഏതൊക്കെ ശരി ?
(i) ഗ്രോസ് നാഷണൽ ഇൻകം = GDP+ റസ്റ്റ് ഓഫ് ദി വേൾഡ് (row) ലഭിക്കേണ്ടുന്ന പ്രൈമറി വരുമാനം - റസ്റ്റ് ഓഫ് ദി വേൾഡിന് നൽകേണ്ട പ്രൈമറി വരുമാനം
(ii) ഗ്രോസ് നാഷണൽ ഡിസ്പോസിബിൾ ഇൻകം = ഗ്രോസ് നാഷണൽ ഇൻകം + കറൻറ് ട്രാൻസ്ഫെർസ് റിസീവബിൾ - കറണ്ട് ട്രാൻസ്ഫെർസ് പേയബിൾ
(iii) ഗ്രോസ് നാഷണൽ ഡിസ്പോസിബിൾ ഇൻകം എന്നതിനെ ഗ്രോസ് സേവിങ്സ് ആയും ഫൈനൽ കോൺസെപ്ഷൻ ആയും തരംതിരിക്കാം
മൊത്ത ആഭ്യന്തര ഉൽപാദനവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1.ഒരു സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ആഭ്യന്തര അതിര്‍ത്തിക്കുള്ളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യമാണ് മൊത്ത ആഭ്യന്തര ഉല്‍പ്പന്നം.
2.വിദേശത്ത്ജോലി ചെയ്യുന്ന വ്യക്തികളുടെ വരുമാനം , വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും ലാഭം തുടങ്ങിയവ കൂടി മൊത്ത ആഭ്യന്തര ഉല്‍പ്പന്നം കണക്കാക്കുമ്പോൾ ഉൾപ്പെടുത്തുന്നു.