Question:

2024 ൽ വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ആഭരണ രൂപത്തിലുള്ള സ്വർണ്ണം ഏറ്റവും കൂടുതലുള്ള രാജ്യം ?

Aയു എസ് എ

Bഇന്ത്യ

Cജർമ്മനി

Dചൈന

Answer:

B. ഇന്ത്യ

Explanation:

• നിലവിലെ കണക്ക് പ്രകാരം 24000 ടൺ സ്വർണ്ണം ഇന്ത്യയുടെ കൈവശമുണ്ട് • രണ്ടാമത് - യു എസ് എ (8000 ടൺ) • മൂന്നാമത് - ജർമനി (3300 ടൺ)


Related Questions:

2023 ജൂണിൽ അറ്റ്ലാൻറിക് സമുദ്രത്തിൽ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ പുറപ്പെട്ടു അപകടത്തിൽപ്പെട്ട പേടകം ഏത്?

2023 ജനുവരിയിൽ ബ്രിട്ടനുവേണ്ടി ചാരവൃത്തിനടത്തി എന്ന് ആരോപിച്ച് ഇറാനിൽ തൂക്കിലേറ്റപ്പെട്ട മുൻ ഇറാൻ പ്രതിരോധ ഉപമന്ത്രി ആരാണ് ?

അടുത്തിടെ ആണവായുധ ആക്രമണം നടത്താൻ ശേഷിയുള്ള അന്തർവാഹിനി പുറത്തിറക്കിയ രാജ്യ ഏത് ?

ഓസ്‌ട്രേലിയയിലെ പ്രാദേശിക സർക്കാരിൽ മന്ത്രിയായായ ആദ്യ ഇന്ത്യക്കാരൻ ?

ഏത് മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനാണ് 2022 ലെ ഭൗതിക ശാസ്ത്ര നോബൽ സമ്മാനം ലഭ്യമായത് ?