App Logo

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ വരൾച്ച ബാധിത പ്രദേശങ്ങളുള്ള ജില്ല ?

Aകോട്ടയം

Bകണ്ണൂർ

Cകാസർഗോഡ്

Dപാലക്കാട്

Answer:

C. കാസർഗോഡ്

Read Explanation:

• ഏറ്റവും കുറവ് വരൾച്ച ബാധിത പ്രദേശങ്ങളുള്ള ജില്ല - കോട്ടയം • കേരളത്തിൽ തയ്യാറാക്കിയ വരൾച്ച മാപ്പിലുള്ളതാണ് വിവരങ്ങൾ • മാപ്പ് തയ്യാറാക്കിയത് - കേന്ദ്ര ജലവികസന വിനിയോഗ കേന്ദ്രം, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്യൂട്ട്, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് എന്നിവ സംയുക്തമായി


Related Questions:

എള്ള് ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല ?
ധര്‍മ്മടം ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല?
The district which has the longest coast line in Kerala is?
Who called Alappuzha as ‘Venice of the East’ for the first time?
കേരളത്തിൽ അക്ഷയ പദ്ധതി നടപ്പാക്കിയ ആദ്യ ജില്ല ?