Question:
2024 ൽ കേരള വനംവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഏറ്റവും കൂടുതൽ കാട്ടാനകളെ കണ്ടെത്തിയ വനമേഖല ഏത് ?
Aവയനാട്
Bആനമുടി
Cപെരിയാർ
Dനിലമ്പൂർ
Answer:
C. പെരിയാർ
Explanation:
• 2024 ൽ കേരള വനംവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം കാട്ടാനകളുടെ എണ്ണം - 1793 • ആനകളുടെ എണ്ണം രേഖപ്പെടുത്താൻ ഉപയോഗിച്ച സെൻസസ് രീതികൾ - ബ്ലോക്ക് കൗണ്ട്, ഡംഗ് കൗണ്ട്, ഓപ്പൺ ഏരിയ കൗണ്ട്