Question:

2024 ൽ പുറത്തുവിട്ട യു എൻ ഡെവലപ്പ്മെൻറ് പ്രോഗ്രാം റിപ്പോർട്ട് പ്രകാരം അതിദരിദ്രർ ഏറ്റവും കൂടുതലുള്ള രാജ്യം ?

Aഇന്ത്യ

Bപാക്കിസ്ഥാൻ

Cനൈജീരിയ

Dസൊമാലിയ

Answer:

A. ഇന്ത്യ

Explanation:

• 2024 ലെ യു എൻ ഡെവലപ്പ്മെൻറ് പ്രോഗ്രാം റിപ്പോർട്ട് പ്രകാരം 23.4 കോടി പേർ ഇന്ത്യയിലെ അതിദരിദ്രാവസ്ഥയിലാണ് • റിപ്പോർട്ട് പ്രകാരം പട്ടികയിൽ ഇന്ത്യക്ക് പുറകിലുള്ള രാജ്യങ്ങൾ - പാക്കിസ്ഥാൻ, എത്യോപ്യ, നൈജീരിയ , കോംഗോ


Related Questions:

ലോകബാങ്കിൻ്റെ 2023 ലെ ലോജിസ്റ്റിക് പെർഫോമൻസ് ഇൻഡക്‌സ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?

2023ൽ ഇന്ത്യയിലെ നിലവിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡ് ആയി തെരഞ്ഞെടുക്കപ്പെട്ട കമ്പനി ഏത് ?

മാനവശേഷി വികസന സൂചികയുടെ (HDI) ആമുഖം തയ്യാറാക്കിയത് ആര്?

2024 ജൂലൈയിൽ IMF റിപ്പോർട്ട് പ്രകാരം പ്രതിശീർഷ വരുമാനം അടിസ്ഥാനമാക്കിയുള്ള (പ്രതിശീർഷ GDP) റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

2024 ൽ പുറത്തുവന്ന ആഗോള പ്രകൃതി സംരക്ഷണ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?