ദേശീയ നഗര ഉപജീവനമിഷന്റെ (NULM) സ്പാർക്ക് റാങ്കിങ്ങിൽ ഒന്നാമതെത്തിയ സംസ്ഥാനം ?
Aകേരളം
Bപഞ്ചാബ്
Cരാജസ്ഥാൻ
Dഒഡിഷ
Answer:
A. കേരളം
Read Explanation:
NULM - National Urban Livelihoods Mission
അവാർഡ് തുക - 20 കോടി
നഗര ദരിദ്രരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതി നിർവഹണത്തിലെ മികവ് അടിസ്ഥാനമാക്കിയാണ് സ്പാർക്ക് റാങ്കിംഗ് നൽകുന്നത്.
കേരളത്തിൽ കുടുംബശ്രീ വഴിയാണ് NULM പ്രവർത്തനം.