Question:

വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിൻ്റെ ലിവിങ് പ്ലാനറ്റ് റിപ്പോർട്ട് പ്രകാരം ഹരിതഗൃഹ വാതകത്തിൻ്റെ പുറംതള്ളൽ കുറയ്ക്കുന്ന ഭക്ഷ്യ സംസ്കാരമുള്ള രാജ്യങ്ങളിൽ ഏറ്റവും മുന്നിലുള്ള രാജ്യം ?

Aചൈന

Bഇന്ത്യ

Cഓസ്‌ട്രേലിയ

Dഇൻഡോനേഷ്യ

Answer:

B. ഇന്ത്യ

Explanation:

• റിപ്പോർട്ട് പ്രകാരം രണ്ടാമതുള്ള രാജ്യം - ഇൻഡോനേഷ്യ • മൂന്നാമത് ഉള്ള രാജ്യം - ചൈന • റിപ്പോർട്ട് പ്രകാരം ഏറ്റവും പിന്നിലുള്ള രാജ്യങ്ങൾ - അർജൻറ്റിന, ഓസ്‌ട്രേലിയ, യു എസ് എ


Related Questions:

2024 ജൂലൈയിൽ ദി എക്കണോമിക്സ് ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്ത് ജീവിക്കാൻ ഏറ്റവും അനിയോജ്യമായ നഗരം ഏത് ?

മാനവ സന്തോഷ സൂചിക യുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.മാനവ സന്തോഷ സൂചികയ്ക്ക് ഐക്യരാഷ്ട്ര സഭ അംഗീകാരം നൽകിയിട്ടില്ല.

2.ഭൂട്ടാന്‍ വികസിപ്പിച്ചതാണ് മാനവ സന്തോഷ സൂചിക.

3.2021 ലെ മാനവ സന്തോഷ സൂചിക അനുസരിച്ച് ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയുടെ സ്ഥാനം 139 ആണ്.

"എക്കണോമിക് ഫ്രീഡം ഓഫ് ദ വേൾഡ് 2021" എന്ന റിപ്പോർട്ട് പ്രകാരം സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

ഏമ്പർ ഗ്ലോബൽ ഇലക്ട്രിസിറ്റി റിവ്യൂ റിപ്പോർട്ട് പ്രകാരം 2023 വർഷത്തെ സൗരോർജ്ജ ഉൽപ്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

നാഷണൽ സാമ്പിൾ സർവേ ഓഫ് ഇന്ത്യയും സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയവും ചേർന്ന് പുറത്തിറക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവ്വേ 2022-23 പ്രകാരം മൂന്ന്നേരം ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏത് ?