ചേർത്തെഴുതുക: മഹത് + ചരിതംAമഹാചരിതംBമഹദ്ചരിതംCമഹച്ചരിതംDമഹ്ശചരിതംAnswer: C. മഹച്ചരിതംRead Explanation:ചേർത്തെഴുത്ത് സത് +ജനം -സജ്ജനം ഹൃത് +വികാരം -ഹൃദ്വികാരം പ്രതി +അക്ഷം -പ്രത്യക്ഷം പ്രതി +ആഘാതം -പ്രത്യാഘാതം വാക് +മയം -വാങ്മയം Open explanation in App