Challenger App

No.1 PSC Learning App

1M+ Downloads
രവി ഒരു സ്ഥലത്തുനിന്ന് 20 മീറ്റർ കിഴക്കോട്ട് സഞ്ചരിച്ചതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു. അതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 10 മീറ്റർ സഞ്ചരിച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്ന് രവി ഇപ്പോൾ എത്ര അകലത്തിലാണ്?

A30 മീ

B40 മീ

C25 മീ

D45 മീ

Answer:

A. 30 മീ

Read Explanation:

യാത്ര ആരംഭിച്ചിടത്തു നിന്നും 20+ 10 = 30m അകലെയാണ്


Related Questions:

A starts from a point and walks 5 kms north, then turns left and walks 3 kms. Then again turns left and walks 5 kms. Point out the direction in which he is going now.
X തെക്കോട്ട് നേരെ നടക്കാൻ തുടങ്ങി. 5 മീറ്റർ നടന്നതിനുശേഷം അയാൾ ഇടത്തോട്ട് തിരിഞ്ഞ് 3 മീറ്റർ നടന്നു. ഇതിനുശേഷം അയാൾ വലത്തോട്ട് തിരിഞ്ഞ് 5 മീറ്റർ നടന്നു. ഇപ്പോൾ X ഏത് ദിശയിലേക്കാണ് അഭിമുഖീകരിക്കുന്നത്?
6 കിലോമീറ്റർ നടന്നതിനു ശേഷം ഞാൻ വലത്തോട്ട് തിരിഞ്ഞു 2 കിലോമീറ്റർ നടന്നു. അതിനുശേഷം ഞാൻ ഇടത്തോട്ട് തിരിഞ്ഞ് 10 കിലോമീറ്റർ നടന്നു. അവസാനം ഞാൻ വടക്കോട്ട് നീങ്ങുകയായിരുന്നു. ഏത് ദിശയിൽ നിന്നാണ് ഞാൻ യാത്ര ആരംഭിച്ചത്?
Deepak walks 40 m towards East. He then turns right and walks 30 m. He again turns right and walks 40 m. Finally he turn right and walks 15 m. How far he from his starting position?
Siddarth and Murali go for jogging from the same point. Siddarth goes towards the east covering 4 km. Murali proceeds towards the West for 3 km. Siddharth turns left and covers 4 km and Murali turns to the right to cover 4 km. Now what will be the distance between Siddarth and Murali.