Question:

ഒരാൾ വീട്ടിൽ നിന്ന് 6 കി. മീ. കിഴക്കോട്ട് യാത്ര ചെയ്തതിനുശേഷം വടക്കോട്ട് തിരിഞ്ഞ് 8 കി. മീ.യാത്ര ചെയ്ത് സ്കൂളിലെത്തി. എന്നാൽ അയാളുടെ വീട്ടിൽ നിന്നും സ്കൂളിലേയ്ക്കുള്ള ഏറ്റവും കുറഞ്ഞദൂരമെന്ത് ?

A14 കി. മീ

B10 കി. മീ

C48 കി. മീ

D24 കി. മീ

Answer:

B. 10 കി. മീ

Explanation:

6 , 8 എന്നിവ ഒരു മട്ട ത്രികോണത്തിന്റെ വശങ്ങളാണ് എടുത്താൽ

മൂന്നാമത്തെ വശം = 62+82\sqrt{6^2+8^2} = 36+64\sqrt{36+64} =100\sqrt{100}

= 10 


Related Questions:

A,B,C,D എന്നിവർ കാരംസ് കളിക്കുകയാണ്. A ഉം C ഉം ഒരു ടീമാണ് . B വടക്കു ദിശയിലേക്ക് നോക്കിയിരിക്കുന്നു. A കിഴക്കോട്ട് നോക്കിയിരിക്കുന്നു. എങ്കിൽ D ഏത് ദിശയിലേക്കാണ് നോക്കിയിരിക്കുന്നത്?

Rony walked 20 m towards North, then he turned right and walks 30 m. Then he turns right and walks 35 m. Then he turns left and walks 15 m. Finally he turns left and walks15 m. How many metres is he from the starting position?

ആനന്ദ് തൻ്റെ താമസസ്ഥലത്ത് നിന്ന് പടിഞ്ഞാറോട്ട് നടക്കുവാൻ തുടങ്ങി. 8 km കഴിഞ്ഞപ്പോൾ അയാൾ 90° ഇടത്തേയ്ക്ക് തിരിഞ്ഞ് 6 km നടന്നു. ഇപ്പോൾ ആനന്ദ് തൻ്റെ താമസസ്ഥലത്ത് നിന്നും എത്ര അകലത്തിലാണ് ?

രാമു 30 മീറ്റർ തെക്കോട്ട് നടന്നതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റർ നടന്നു. അവൻ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 20 മീറ്റർ നടന്നു. തുടർന്ന് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ നടന്നാൽ തുടങ്ങിയ സ്ഥലത്ത് നിന്ന് ഇപ്പോൾ നിൽക്കുന്ന സ്ഥലവുമായുള്ള അകലം ?

തറയിൽ ലംബമായി ആയി നിൽക്കുന്ന രണ്ട് തൂണുകളിൽ ഒന്നിന്റെ അഗ്രം മറ്റേതിനേക്കാൾ ഉയർന്നാണ് നിൽക്കുന്നത് അവരുടെ ആഗ്രങ്ങൾ തമ്മിൽ 10 മീറ്ററും ചുവടുകൾ തമ്മിൽ 8 മീറ്ററും അകലം ഉണ്ട് എങ്കിൽ തൂണുകളുടെ ഉയരങ്ങളുടെ വ്യത്യാസം ?