Question:

അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ മലയാളി താരമായ സഞ്ജു സാംസൺ ഏത് ടീമിനെതിരെയാണ് സെഞ്ചുറി നേടിയത് ?

Aഇംഗ്ലണ്ട്

Bദക്ഷിണാഫ്രിക്ക

Cസിംബാവേ

Dബംഗ്ലാദേശ്

Answer:

D. ബംഗ്ലാദേശ്

Explanation:

• അന്തരാഷ്ട്ര T-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ - സഞ്ജു സാംസൺ • അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ സെഞ്ചുറി നേടിയ രണ്ടാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു സാംസൺ • 40 പന്തിലാണ് അദ്ദേഹം സെഞ്ചുറി നേടിയത് • അന്തരാഷ്ട്ര T -20 ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ സെഞ്ചുറി നേടിയ ഇന്ത്യൻ താരം - രോഹിത് ശർമ്മ (35 പന്തിൽ 100 റൺസ്)


Related Questions:

ഇന്ത്യയിൽ 1953-ൽ കായിക പരിശീലനത്തിനുള്ള സംഘടിതമായ പദ്ധതി അവതരിപ്പിച്ചത് ആര്?

2023ലെ ആഷസ് ടെസ്റ്റ് പരമ്പര നിയന്ത്രിച്ച മലയാളി അമ്പയർ ആര്?

പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡൻറ് ?

38-ാമത് ദേശീയ ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം ഏത് ?

undefined