Question:

അമിത്തിന്റെ അച്ഛൻ അരവിന്ദന്റെ അച്ഛൻറെ ഏക പുത്രനാണ്. അരവിന്ദന് സഹോദരനോ മകളോ ഇല്ല. അമിത്തും അരവിന്ദും തമ്മിലുള്ള ബന്ധം?

Aമകനും അച്ഛനും

Bമുത്തച്ഛനും പേരക്കുട്ടിയും

Cചെറിയച്ഛനും മകനും

Dഅച്ഛനും മകനും

Answer:

A. മകനും അച്ഛനും

Explanation:

അരവിന്ദൻറെ അച്ഛൻറെ പുത്രൻ അരവിന്ദ് തന്നെ .കാരണം അരവിന്ദിന് സഹോദരങ്ങൾ ഇല്ല. അരവിന്ദ് അമിത്തിന്റെ അച്ഛനാണ്


Related Questions:

കുട്ടന്റെ അച്ഛൻ ഗീതയുടെ സഹോദരനാണ്. എങ്കിൽ ഗീത കുട്ടന്റെ ആരാണ്?

Pointing to a woman a man said "Her father is the only son of my father." How is the man related to the woman?

റാം , മാധവന്റെ പുത്രന്റെ പുത്രന്റെ സഹോദരൻ ആണ്. എങ്കിൽ റാം മാധവന്റെ ആരാണ് ?

സജിയുടെ അച്ഛൻ ഗോപാലൻ, വിജയന്റെ മകനാണ്. ഗോപാലൻറ മക്കളാണ് സജിയും സുധയും. എങ്കിൽ വിജയനും സുധയും തമ്മിലുള്ള ബന്ധമെന്ത്?

A man was going with a girl, somebody asked his relationship with the girl, He replied "my paternal uncle is the paternal uncle of her paternal uncle". Find out the relationship between the man and the girl.