മൂന്ന് സംഖ്യകളിൽ, ആദ്യത്തേത് രണ്ടാമത്തേതിന്റെ ഇരട്ടിയും രണ്ടാമത്തേത് മൂന്നാമത്തേതിൻ്റെ മൂന്ന് മടങ്ങുമാണ്. മൂന്ന് സംഖ്യകളുടെ ശരാശരി 10 ആണെങ്കിൽ, ഏറ്റവും വലിയ സംഖ്യ ഏത്
A12
B15
C18
D30
Answer:
C. 18
Read Explanation:
മൂന്നാമത്തെ സംഖ്യ = x
രണ്ടാമത്തെ സംഖ്യ = 3x
ആദ്യത്തെ സംഖ്യ = 6x
സംഖ്യകളുടെ ശരാശരി = (6x+3x+x)/3
= 10X/3
സംഖ്യകളുടെ ശരാശരി 10 എന്ന് തന്നിട്ടുണ്ട്
10X/3 = 10
X =3
വലിയ സംഖ്യ= 6X = 6×3= 18