Question:

8000 രൂപ 10% കൂട്ടുപലിശ നൽകുന്ന ബാങ്കിൽ നിക്ഷേപിക്കുന്നു. 2 വർഷം കഴിയുമ്പോൾ എത്ര രൂപ തിരികെ നൽകും?

A9680

B9600

C9620

D9780

Answer:

A. 9680

Explanation:

തുക = P[1+R/100]^n P = 8000 R = 10 n = 2 = 8000[1+10/100]² = 8000 × 11/10 × 11/10 = 9680


Related Questions:

30 cm വ്യാസമുള്ള ഒരു ഗോളത്തിൽ നിന്ന് 5 cm ആരമുള്ള എത്ര ഗോളങ്ങൾ ഉരുക്കിയെടുക്കാം?

2 വർഷത്തേക്ക് പ്രതിവർഷം 5% നിരക്കിൽ 20000-ൻ്റെ കൂട്ടുപലിശ എത്രയാണ്?

പ്രതിവർഷം 6% നിരക്കിൽ 2 വർഷത്തേക്ക് 2,500 രൂപക്ക് സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം എന്ത് ?

Simple Interest on a Sum at 12 1⁄2% per annum for 2 years is ₹256. What is the Compound Interest on the same Sum at the same Rate and for the same period?

വർഷത്തിൽ കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 2,000 രൂപ് നിക്ഷേപിച്ചു. രണ്ട് വർഷം കഴിഞ്ഞപ്പോൾ തുക 2205 ആയി എങ്കിൽ പലിശ നിരക്ക് എത്ര ?