ഇലാസ്തികമല്ലാത്ത സ്‌കാറ്റെറിംഗിന് ഉദാഹരണമാണ് ___________________________
Aമൈ സ്‌കാറ്റെറിംഗ് .
Bറാലെ സ്‌കാറ്റെറിംഗുകൾ
Cരാമൻ സ്‌കാറ്റെറിംഗ്
Dഇവയൊന്നുമല്ല
Answer:
C. രാമൻ സ്‌കാറ്റെറിംഗ്
Read Explanation:
റാലെ , മൈ എന്നീ സ്‌കാറ്റെറിംഗുകൾ ഇലാസ്തിക രീതിയിലുള്ള സ്‌കാറ്റെറിംഗിന് ഉദാഹരണങ്ങളാണ്. എന്നാൽ രാമൻ സ്‌കാറ്റെറിംഗ് ഇലാസ്തികമല്ലാത്ത സ്‌കാറ്റെറിംഗിന് ഉദാഹരണമാണ്.