App Logo

No.1 PSC Learning App

1M+ Downloads
അന്തർതന്മാത്രികഹൈഡ്രജൻ ബന്ധനത്തിനു ഉദാഹരണം ആണ് ________________________

ANaCl

BHF

CKCl

DMgCl2

Answer:

B. HF

Read Explanation:

അന്തർതന്മാത്രികഹൈഡ്രജൻ ബന്ധനം 

  • ഒരേ സംയുക്തത്തിന്റേയോ വ്യത്യസ്‌ സംയുക്ത ങ്ങളുടെയോ രണ്ട് വ്യത്യസ്‌ത തന്മാത്രകൾ തമ്മിലുണ്ടാകുന്ന ഹൈഡ്രജൻ ബന്ധനമാണ് അന്തർതന്മാത്രികാ ഹൈഡ്രജൻ ബന്ധനം. 

  • HF, ആൽക്കഹോൾ. ജലം തുടങ്ങിയ തന്മാത്രകളിലെ ഹൈഡ്രജൻ ബന്ധനങ്ങൾ ഇതിന് ഉദാഹരണ ങ്ങളാണ്


Related Questions:

താഴെ പറയുന്നവയിൽ വൈദ്യുതസംയോജകത(electro valency) ആയി ബന്ധപ്പെട്ടിരിക്കുന്നത് എന്ത് ?
അറ്റോമിക ഓർബിറ്റലുകൾ അവയുടെ അക്ഷങ്ങൾക്ക് സമാന്തരമായും അന്തർ കേന്ദ്രീയഅക്ഷത്തിന് ലംബമായും അതിവ്യാപനം ചെയ്യുമ്പോൾ ൾ രൂപപ്പെടുന്ന ബന്ധനം ഏത് ?
അമോണിയ ഒരു രാസപ്രവർത്തനത്തിൽ നിന്ന് നീക്കം ചെയ്യുമ്പോൾ ഏത് പ്രവർത്തന വേഗതയാണ് കൂടുന്നത്?
In an organic compound, a functional group determines?
image.png