Question:

ഗാർഹിക ഉപഭോക്താക്കൾക്കായി സോളാർ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിനുള്ള അനെർട്ട് പദ്ധതി?

Aഅനെർട്ട് ഊർജമിത്ര

Bസൗര തേജസ്

Cദ്യുതി

Dനിലാവ്

Answer:

B. സൗര തേജസ്


Related Questions:

The biggest irrigation project in Kerala is Kallada project, belong to which district?

മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ് ?

പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ആരുടെ ഭരണകാലത്താണ് ?

The first Thermal plant in Kerala :

കേരളത്തിലെ ആദ്യത്തെ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കുന്നത് ?