Anju is not a good girl, _____?Ais she?Bis he?Cisn't he?Disn't she?Answer: A. is she?Read Explanation:ഇവിടെ ചോദ്യം negative word ആയ not ചേർത്താണ് നൽകിയിരിക്കുന്നത്. അതിനാൽ ഉത്തരം positiveൽ ആയിരിക്കണം. ഇവിടെ ഉപയോഗിച്ചിരിക്കുന്ന auxiliary verb 'isn't' ആണ് അതിനാൽ ഉത്തരം is she എന്ന് വരണം.Open explanation in App