App Logo

No.1 PSC Learning App

1M+ Downloads
B ലിംഫോസൈറ്റുകൾ ഉൽപ്പാദിപ്പിക്കുന്ന പ്രതിരോധരാസവസ്‌തുക്കളായ ആന്റിബോഡികൾ ?

Aഇമ്യൂണോഗ്ലോബുലിൻസ്

Bസൈറ്റോകിനിൻ

Cഹിസ്റ്റമിൻ

Dഇവയൊന്നുമല്ല

Answer:

A. ഇമ്യൂണോഗ്ലോബുലിൻസ്

Read Explanation:

ഇമ്യൂണോഗ്ലോബുലിൻസ്

  • B ലിംഫോസൈറ്റുകൾ ഉൽപ്പാദിപ്പിക്കുന്ന പ്രതിരോധരാസവസ്‌തുക്കളായ ആന്റിബോഡികൾ
  • Y ആകൃതിയിലുള്ള ഒരു പ്രോട്ടീനാണിത്.
  • ഇതിന്റെ അറ്റങ്ങ ളിൽ ആന്റിജനുകളെ ബന്ധിപ്പിക്കുന്ന പ്രത്യേക ഭാഗങ്ങളുണ്ട്.
  • ഈ ഭാഗങ്ങൾ ആന്റിജനുകളെ പ്രത്യേകം തിരിച്ചറിഞ്ഞ് നശിപ്പിക്കാൻ സഹായി .
  • IgA, IgD, IgE, IgG, IgM എന്നിങ്ങനെ 5 തരത്തിലുള്ള ഇമ്മ്യൂണോഗ്ലോബുലിനുകളുണ്ട്.

Related Questions:

Rh ഘടകങ്ങൾ ഉള്ള രക്തഗ്രൂപ്പുകൾ _____ എന്ന് അറിയപ്പെടുന്നു ?
മനുഷ്യരിൽ മുറിവുണ്ടാകുമ്പോൾ സാധാരണ ഗതിയിൽ എത്ര സമയത്തിൽ രക്തം കട്ട പിടിക്കും ?
കൃത്രിമ പ്രതിരോധവൽക്കരണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളാണ് ?
O P V വാക്സിൻ ഏത് രോഗത്തിനെതിരെയുള്ളതാണ് ?
ടെറ്റനസ് രോഗത്തിനെതിരെയുള്ള T.T വാക്‌സിനിൽ , T.T യുടെ പൂർണ്ണരൂപം എന്താണ് ?