Question:

ഭരണഘടനയുടെ 352-ാം വകുപ്പ് പ്രയോഗിക്കുന്നത്.

Aസംസ്ഥാന ഗവൺമെന്റിനെ പിരിച്ചുവിടാൻ

Bകേന്ദ്രഗവൺമെന്റിന് കടമെടുക്കുന്നതിന്

Cഅടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ

Dഇതൊന്നുമല്ല

Answer:

C. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ


Related Questions:

അടിയന്തരാവസ്ഥ കാലത്ത് റദ്ദ് ചെയ്യാന്‍ പാടില്ലാത്ത ആര്‍ട്ടിക്കിള്‍ ഏതെല്ലാം ?

Proclamation of Financial Emergency has to be approved by Parliament within

Article 360 of Indian Constitution stands for

Who was the president of India at the time of declaration of Emergency in 1975?

which article of the constitution empowers the central government to suspend the provisions of article 19 during emergencies ?