ആരോഹണക്രമത്തിൽ എഴുതുക. 3/4,1/4,1/2A3/4,1/4,1/2B1/4,1/2,3/4C1/2,1/4,3/4D1/4,3/4,1/2Answer: B. 1/4,1/2,3/4Read Explanation:ആരോഹണക്രമം എന്നാൽ സംഖ്യകളെ ചെറുതിൽ നിന്നും വലുതിലേക്കുള്ള ക്രമികരണം. ഇവി ടെ ഭിന്നസംഖ്യകളെ ദശാംശ സംഖ്യകളാക്കിയാൽ 1/2=0.50, 3/4=0.75, 1/4=0.25 1/4 < 1/2 < 3/4 എന്ന ക്രമത്തിൽ.Open explanation in App