ആസ്ത്മ _______ബാധിക്കുന്ന രോഗമാണ്
Aശ്വസനവ്യവസ്ഥയെ
Bഹൃദയത്തെ
Cകരളിനെ
Dരക്തക്കുഴലുകളെ
Aശ്വസനവ്യവസ്ഥയെ
Bഹൃദയത്തെ
Cകരളിനെ
Dരക്തക്കുഴലുകളെ
Related Questions:
കോശശ്വസനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
ആരോഗ്യവാനായ ഒരു വ്യക്തിയുടെ ശ്വാസകോശത്തിലെ വായുവിനിമയവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന അളവുകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
i)ശ്വസന വ്യാപ്തം :1100 - 1200 mL
ii)ഉഛ്വാസ സംഭരണ വ്യാപ്തം : 2500 - 3000 mL
iii)നിശ്വാസ സംഭരണ വ്യാപ്തം : 1000 - 1100 mL
iv) ശിഷ്ട വ്യാപ്തം : 500 mL