Question:

രാത്രി ഹരിതസസ്യങ്ങൾ ----സ്വീകരിക്കുകയും -----പുറത്തുവിടുകയും ചെയ്യുന്നു

Aഓക്സിജൻ,കാർബൺ ഡൈഓക്സൈഡ്

Bനൈട്രജൻ, ഓക്സിജൻ

Cകാർബൺ ഡൈഓക്സൈഡ്,ഓക്സിജൻ,

Dഹൈഡ്രജൻ, മീഥേൻ

Answer:

A. ഓക്സിജൻ,കാർബൺ ഡൈഓക്സൈഡ്

Explanation:

  • ഹരിതസസ്യങ്ങൾ പകൽസമയത്ത് പ്രകാശസംശ്ലേഷണം നടത്തുമ്പോൾ കാർബൺ ഡൈഓക്സൈഡ് സ്വീകരിക്കുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്നു.

  • രാത്രി ഹരിതസസ്യങ്ങൾ ഓക്സിജൻ സ്വീകരിക്കുകയും കാർബൺ ഡൈഓക്സൈഡ് പുറത്തുവിടുകയും ചെയ്യുന്നു


Related Questions:

ബീജമൂലത്തിന്റെയും ബീജശീർഷത്തിന്റെയും അഗ്രഭാഗത്തു രൂപപ്പെടുന്ന മെരിസ്റ്റം ഏത്?

സസ്യ കോശം ജന്തു കോശത്തിൽ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ?

കടൽക്കാറ്റ് / കരക്കാട്ട് എന്നിവക്ക് കാരണം :

Which disease of plant is known as ring disease ?

In Dicot stem, primary vascular bundles are