Question:

പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ചലനം പൂർണമായി നിലക്കുന്ന താപനില ?

Aഫ്രീസിങ് പോയിൻറ്

Bഅബ്സൊല്യൂട്ട് സീറോ

Cദ്രവണാങ്കം

D0° C

Answer:

B. അബ്സൊല്യൂട്ട് സീറോ

Explanation:

അബ്സൊല്യൂട്ട്  സീറോ (കേവല പൂജ്യം)

  • പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ചലനം, പൂർണമായും, നിലയ്ക്കുന്ന താപനിലയാണ് അബ്സൊലുട്ട് സീറോ (കേവല പൂജ്യം). അതായത്

0 K = - 273.15°C = -456.67°F

  • ഇതുകണ്ടെത്തിയത് ലോർഡ് കെൽ‌വിൻ എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ആണ്.

Related Questions:

സ്ഥാനാന്തരത്തിന്റെ യൂണിറ്റ് :

വൈദ്യുതോർജത്തെ യാന്ത്രികോർജമാക്കി മാറ്റുന്ന ഉപകരണം ?

അദിശ അളവ് അല്ലാത്തത് ഏത്?

ദൃശ്യപ്രകാശം സഞ്ചരിക്കുന്നത് ഏത് തരംഗങ്ങളായിട്ടാണ്?

ജലത്തിലുള്ള സൂക്ഷ്മ ജീവികളെ നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത് :