ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത അനുഭവപ്പെടുന്നത്?A0°CB100°CC4°CD- 4°CAnswer: C. 4°CRead Explanation:ജലത്തിന്റെ അസ്വാഭാവിക വികാസം: ജലത്തിന്റെ അസാധാരണമായ സ്വഭാവം, താപനില 0°C മുതൽ 4°C വരെ ഉയരുമ്പോൾ വികസിക്കുന്നതിനു പകരം ചുരുങ്ങുകയും, ഈ താപനിലയിൽ സാന്ദ്രത കൂടുകയും ചെയ്യുന്നു.സാന്ദ്രത പരമാവധി 4°C ലാണ്.താപനില 4°C നു താഴെയാകുമ്പോൾ സാന്ദ്രത കുറയുന്നു. Open explanation in App