വ്യത്യസ്ത മൂലകങ്ങളുടെ തുല്യ എണ്ണം ന്യുട്രോണുകള്‍ ഉള്ള അറ്റങ്ങള്‍ അറിയപെടുന്നത് :Aഐസോടോപ്പുകള്‍Bഐസോടോണുകള്‍Cഐസോബാറുകള്‍Dഇതൊന്നുമല്ലAnswer: B. ഐസോടോണുകള്‍Read Explanation:ഐസോടോൺ തുല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളും ഉള്ള ആറ്റങ്ങൾ ഉദാ:- ഹൈഡ്രജന്റെ മൂന്നാമത്തെ ഐസോടോപ്പായ ട്രീഷിയത്തിന്റെയും ഹീലിയത്തിന്റെയും ന്യൂട്രോണിന്റെ എണ്ണം 2 ആണ് . ഐസോബാറുകളും ഐസോടോണുകളും വ്യത്യസ്ത മൂലക ആറ്റങ്ങളാണ്. Open explanation in App