Question:

വ്യത്യസ്ത മൂലകങ്ങളുടെ തുല്യ എണ്ണം ന്യൂട്രോണുകൾ ഉള്ള ആറ്റങ്ങൾ അറിയപ്പെടുന്നത് ?

Aഐസോടോപ്പുകൾ

Bഐസോടോണുകൾ

Cഐസോബാറുകൾ

Dഇതൊന്നുമല്ല

Answer:

B. ഐസോടോണുകൾ

Explanation:

ഐസോടോൺ

  • തുല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളും ഉള്ള ആറ്റങ്ങൾ
  • ഉദാ:- ഹൈഡ്രജന്റെ മൂന്നാമത്തെ ഐസോടോപ്പായ   ട്രീഷിയത്തിന്റെയും ഹീലിയത്തിന്റെയും ന്യൂട്രോണിന്റെ എണ്ണം 2 ആണ് .
  • ഐസോബാറുകളും ഐസോടോണുകളും വ്യത്യസ്ത മൂലക ആറ്റങ്ങളാണ്.

Related Questions:

All free radicals have -------------- in their orbitals

‘ആറ്റം’ എന്ന പദം ആദ്യമായി നിർദേശിച്ചത് ?

പോസിട്രോൺ കണ്ടുപിടിച്ചതാര്?

ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്ന ആറ്റത്തിലെ ഘടകങ്ങളാണ് :

ഒരു നിശ്ചിതപാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം ?