21 സംഖ്യകളുടെ ശരാശരി കണക്കാക്കിയപ്പോൾ 8 എന്ന് കിട്ടി. ഇവയിൽ ആദ്യത്തെ 10 സംഖ്യകളുടെ ശരാശരി 7 ഉം അവസാന 10 സംഖ്യകളുടെ ശരാശരി 9 ഉം ആയാൽ പതിനൊന്നാമത്തെ സംഖ്യ ഏത് ?
A16
B2
C8
D77
Answer:
C. 8
Read Explanation:
21 സംഖ്യകളുടെ ശരാശരി=8
21 സംഖ്യകളുടെ തുക= 168
ആദ്യത്തെ 10 സംഖ്യകളുടെ ശരാശരി= 7
അവയുടെ തുക= 70
അവസാനത്തെ 10 സംഖ്യകളുടെ ശരാശരി = 9
അവയുടെ തുക= 90
പതിനൊന്നാമത്തെ സംഖ്യ= 168 - (70+90)
= 168 - 160
= 8