Question:
ഒൻപത് സംഖ്യകളുടെ ശരാശരി 50 .ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി 52 .അവസാനത്തെ നാല് സംഖ്യകളുടെ ശരാശരി 49 .എങ്കിൽ അഞ്ചാമത്തെ സംഖ്യ?
A46
B40
C44
D48
Answer:
A. 46
Explanation:
ഒൻപത് സംഖ്യകളുടെ തുക=9 × 5=450 ആദ്യത്തെ നാല് സംഖ്യകളുടെ തുക=52 × 4=208 അവസാന നാല് സംഖ്യകളുടെ തുക=49 × 4=196 അഞ്ചാമത്തെ സംഖ്യ X ആയാൽ 208 + X + 196 = 450 X = 46