Question:

ആൻറി ബയോട്ടിക് മരുന്നുകളുടെ ദുരുപയോഗത്തിനെതിരെ പഞ്ചായത്ത് തലത്തിൽ നടത്തുന്ന ബോധവൽക്കരണ പരിപാടി ?

Aആയുർദളം

Bസുസന്നദ്ധം

Cസൗഖ്യം സദാ

Dസർവ്വം സദാ

Answer:

C. സൗഖ്യം സദാ

Explanation:

• സംഘാടകർ - കേരള ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്ട്മെൻറ് • കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പിൻ്റെ സ്പാർക്ക് പദ്ധതിയുടെ ഭാഗമായിട്ടാണ് ബോധവൽകരണ യജ്ഞം നടത്തുന്നത്


Related Questions:

കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി :

2004 - ല്‍ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ഇദ്ദേഹം കൊല്‍ക്കത്ത , തെലങ്കാന , ഹൈദരാബാദ് , ചത്തീസ്ഗഢ് ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . 2023 ഏപ്രിലിൽ അന്തരിച്ച ഇദ്ദേഹത്തിന്റെ പേരെന്താണ് ?

കേരളത്തിലെ ഏത് തുറമുഖത്തിൻറ്റെ നിർമ്മാണച്ചുമതലയാണ് അദാനി ഗ്രൂപ്പിന് കൈമാറിയിരുന്നത് ?

കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട കോർപറേഷൻ ഏത് ?

ഉറൂബ് മ്യൂസിയം നിലവിൽ വന്ന ജില്ല ?