Question:

അമൃത്സറിനെ സേവനത്തിൻ്റെ അടിസ്ഥാനത്തിൽ ഏതുതരം നഗരമായി കണക്കാക്കാം ?

Aഭരണ നഗരം

Bവിദ്യാഭ്യാസ നഗരം

Cമത/സാംസ്‌കാരിക നഗരം

Dസുഖവാസ നഗരം

Answer:

C. മത/സാംസ്‌കാരിക നഗരം


Related Questions:

ഭരണ നഗരത്തിനൊരു ഉദാഹരണം :

ജലന്തർ നഗരം സേവനത്തിൻ്റെ അടിസ്ഥാനത്തിൽ ഏതുതരം നഗരമായി കണക്കാക്കാം ?

1949 നവംബർ 26 മുതൽ പ്രാബല്യത്തിൽ വന്ന ഇന്ത്യൻ ഭരണഘടനയുടെ താഴെപ്പറയുന്ന വ്യവസ്ഥകളിൽ ഏതാണ്?

അലിഗഡിനെ ഒരു ------------ നഗരമായി കണക്കാക്കാം

നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ നേതൃത്വം വഹിച്ചതാരാണ് ?